Mon. Dec 23rd, 2024

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

 

  • കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ചൈനയിലെ ഹ്യൂബെയിലും കേരളവും മികവ് പുലര്‍ത്തി
  • വാക്സീൻ സ്വീകരിച്ചവർ 7.86 ലക്ഷം; വാക്സീന് ഗുരുതര പാർശ്വഫലമില്ലെന്ന് ആരോഗ്യമന്ത്രാലയം
  • അസമിൽ 1,000ഡോസ് കൊവിഡ് വാക്സിന് ഉപയോഗശൂന്യമായി
  • സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി
  • പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് സ്പീക്കര്‍
  • നിയമസഭ തിരഞ്ഞെടുപ്പ്: അന്തിമവോട്ടർപട്ടിക ഇന്ന്
  • സ്പീക്കർ  ഉപയോഗിച്ച രഹസ്യ സിംകാർഡിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യും
  • കർഷകപ്രക്ഷോഭത്തിന്റെ ഭാവി തീരുമാനിക്കാൻ ഇന്ന് നിർണായകയോഗം
  • യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്ന് എം എം ലോറൻസ്
  • കെടിഡിഎഫ്‌സി പൂട്ടാൻ പോകുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത്
  • ‘എല്‍ഡിഎഫ് ഭരണ തുടര്‍ച്ചയ്ക്കായി മത സൗഹാര്‍ദം തകര്‍ക്കരുത്’
  • ഓപ്പറേഷന്‍ സ്‌ക്രീനിന് എതിരെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍
  • ജോ ബൈഡന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
  • ട്രംപിന്റെ നയങ്ങള്‍ തിരുത്തി ബെെഡന്‍
  • ട്രംപിന്റെ 28 ഉദ്യോഗസ്ഥര്‍ക്ക് ചൈനീസ് ഉപരോധം
  • ബിഎസ്എൻഎൽ 4ജി വികസനത്തിന് സ​ന്ന​ദ്ധ​മാ​യി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ
  • ‘8 വര്‍ഷം അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു’
  • സെൻസെക്സ് ആദ്യമായി 50,000 കടന്നു
  • കരിയറില്‍ 760 ഗോളുകള്‍; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
  • ഐപിഎല്ലിൽ ഇനി മലിംഗയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് താരം

https://www.youtube.com/watch?v=CqHfRrCzFyo

By Binsha Das

Digital Journalist at Woke Malayalam