Thu. Jan 23rd, 2025

ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ ആദ്യ 15ൽ പത്തും മലയാളികൾ. ലുലു ഗ്രൂപ് ർമാൻ എം എ യൂസഫലി, സണ്ണിവർക്കി (ജെംസ് ഗ്രൂപ്), രവിപിള്ള (ആർപി ഗ്രൂപ്), ഡോ ഷംഷീർ വയലിൽ (വിപിഎസ് ഹെൽ
ഹെൽത്ത് കെയർ), കെ പി ബഷീർ ( വെസ്റ്റേൺ ഇന്റർനാഷനൽ), പി‌ എൻ സി മേനോൻ (ശോഭ ഗ്രൂപ്), തുംബൈ മൊയ്തീൻ (.ബൈ ഗ്രൂപ്), അദീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്), ഫൈസൽ കൊട്ടിക്കൊേള്ളാൻ (കെഫ് ഹോൾഡിങ്സ്), രമേഷ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ് ഗ്രൂപ്) എന്നിവരാണിവർ.

By Divya