Thu. Jan 23rd, 2025
തിരുവനന്തപുരം:

കൊവിഡ് വിവരവിശകലനത്തിനു സ്പ്രിൻക്ലർ കമ്പനിയെ ഉൾപ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെ. സ്പ്രിൻക്ലർ തയാറാക്കിയ കരാർരേഖ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ഏകപക്ഷീയമായി നടപ്പാക്കിയതിലൂടെ പൊതുജനങ്ങളുടെ വിവരങ്ങൾക്കുമേൽ കമ്പനിക്കു സമ്പൂ‍ർണ അവകാശം നൽകുന്ന സ്ഥിതിയുണ്ടായെന്നും വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ടിലുണ്ട്.

By Divya