Wed. Nov 6th, 2024
ദു​ബായ്:

ദു​ബായ്​യി​ലെ ഷോ​പ്പി​ങ്​ മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് പിസിആ​ർ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​നം ചൊ​വ്വാ​ഴ്ച​യോ​ടെ നി​ർ​ത്ത​ലാ​ക്കി​യ​താ​യി ദു​ബായ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി (ഡിഎ​ച്ച്.എ) അ​റി​യി​ച്ചു. എ​ന്നാ​ൽ, മു​ൻ‌​കൂ​ട്ടി ബു​ക്കി​ങ്​ ന​ട​ത്തി​യോ നേ​രി​ട്ടെ​ത്തി​യോ പിസിആ​ർ‌ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പു​തി​യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യും ഡി‌എ‌​ച്ച്‌​എ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദു​ബൈ മാ​ൾ, അ​ൽ ന​ഖീ​ൽ മാ​ൾ, മി​ർ​ദി​ഫ് സി​റ്റി സെൻറ​ർ, അ​ൽ ഹം​രി​യ പോ​ർ​ട്ട് മ​ജ്‌​ലി​സ്, അ​ൽ ഷ​ബാ​ബ് അ​ൽ-​അ​ഹ്ലി ക്ല​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്.

By Divya