Mon. Dec 23rd, 2024
new infectious covid strain found in two year old baby
കവരത്തി:

രാജ്യത്ത് കൊവിഡ് പകർച്ച ആരംഭിച്ചിട്ട് ഒരു വർഷമാകുമ്പോൾ ലക്ഷദ്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇന്ത്യയിലെ കൊവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം ദ്വീപിതാമസക്കാരനല്ല ഇദ്ദേഹവുമായിബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കൊച്ചിയിൽനിന്നും എത്തുന്നവർക്ക് നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കിയതിനു പിന്നാലെയാണ് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

By Divya