Thu. Sep 18th, 2025
ദുബൈ:

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ യുഎഇയിൽ നടത്തുന്ന മൂന്ന് ദിവസത്തെ സന്ദർശന പരിപാടിക്ക് ഇന്ന് തുടക്കമാവും. യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കും. അബൂദബിയിലാണ് മന്ത്രിയുടെ ഇന്നത്തെ ആദ്യ പരിപാടി. ബുധനാഴ്ച ദുബൈയിലെ ചില ചടങ്ങുകളിലും പങ്കെടുക്കും.

By Divya