Mon. Dec 23rd, 2024
ഗോൾ:

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം. 74 റൺസ് വിജയലക്ഷ്യവുമായി 2–ാം ഇന്നിങ്സിൽ ഇറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ആദ്യ ഇന്നിങ്സിൽ ഇരട്ടസെഞ്ചുറി നേടിയ ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ട് ആണ് മാൻ ഓഫ് ദ് മാച്ച്.

By Divya