Sun. Dec 22nd, 2024
സെവിയ്യ (സ്പെയ്ൻ):

ക്ലബ് കരിയറില്‍ ലയണല്‍ മെസ്സി ആദ്യ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മല്‍സരത്തില്‍ ബാര്‍സിലോനയെ അട്ടിമറിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് അത്‌ലറ്റിക് ബില്‍ബാവോയ്ക്ക്. ഇൻജുറി ടൈമിലും എക്സ്ട്രാ ടൈമിലുമായി നേടിയ ഗോളില്‍ 3–2നാണ് ബില്‍ബാവോയുടെ ജയം. 89–ാം മിനിറ്റുവരെ 2–1ന് മുന്നിട്ടുനിന്നശേഷമാണ് ബാര്‍സയുടെ അപ്രതീക്ഷിത തോല്‍വി.

By Divya