Wed. Jan 22nd, 2025
കൊച്ചി:

ആക്ഷന് പ്രാധാന്യം നല്‍കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടുമ്പിന്റെ ടീസര്‍ പുറത്തിറങ്ങി. ഡോണുകളുടെയും, ഗാങ്സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത് പൃഥ്വിരാജും ഉണ്ണിമുകുന്ദനുമാണ്.എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. .ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുവരികയാണ്.

By Divya