Mon. Dec 23rd, 2024
ദു​ബൈ:

ഫോ​ബ്‌​സ് പു​റ​ത്തി​റ​ക്കി​യ മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യി​ലെ മു​പ്പ​തി​ൽ 12 പേ​രും മ​ല​യാ​ളി​ക​ൾ. പ​ട്ടി​ക​യി​ലെ 30 പേ​രും യുഎ​ഇ ആ​സ്ഥാ​ന​മാ​യി​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്.
മി​ഡി​ൽ ഈ​സ്​​റ്റി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് ഏ​റ്റ​വും മി​ക​ച്ച ബി​സി​ന​സ് സം​രം​ഭ​ക​രാ​യി മാ​റി​യ ഇ​ന്ത്യ​ക്കാ​രു​ടെ ഫോ​ബ്സ് പ​ട്ടി​ക​യി​ൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ എംഎ യൂ​സു​ഫ​ലി ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ത്. ലാ​ൻ​ഡ്മാ​ർ​ക് ഗ്രൂ​പ്പി‍െൻറ രേ​ണു​ക ജ​ഗ്തി​യാ​നി​യാ​ണ് ര​ണ്ടാ​മ​ത്.

By Divya