Sun. Feb 23rd, 2025
തിരുവനന്തപുരം:

കെഎസ്ആര്‍ടിസിയില്‍ എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു ഉറപ്പുനല്‍കുമ്പോള്‍ എഐടിയുസിയോ പ്രതിപക്ഷ സംഘടനകളോ അനുകൂലിക്കുന്നില്ല. എംഡിക്കെതിരെ ഐഎന്‍ടിയുസി സംസ്ഥാന വ്യാപകമായി ഇന്ന് നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു.

By Divya