Mon. Dec 23rd, 2024
ksrtc ISSUE

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട വാര്‍ത്തയും, കൊവിഡ് വാകസിന്‍ രണ്ട് ദിവസം കൊണ്ട് എത്രപേര്‍ രാജ്യത്ത് സ്വീകരിച്ചു, കെഎസ്ആര്‍ടിസിയിലെ പോരൊക്കെയാണ് പ്രധാനമായും പത്രങ്ങളൊക്കെ ഇന്ന് പ്രധാന്യത്തോട് നല്‍കിയിരിക്കുന്ന വാര്‍ത്തകള്‍.

https://www.youtube.com/watch?v=I3WZYWyZk6M

By Binsha Das

Digital Journalist at Woke Malayalam