Mon. Dec 23rd, 2024
കൊല്ലം:

തനിക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ജനാധിപത്യത്തിന് നിരക്കാത്തതെന്ന് കെ ബി ഗണേഷ് കുമാർ എംഎല്‍എ. കോൺഗ്രസ് പ്രവർത്തകരെ അക്രമത്തിൽ നിന്നും പിൻ തിരിപ്പിക്കാൻ നേതാക്കൾ തയ്യാറാകണം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരവേലകളാണ് ഇപ്പോൾ നടക്കുന്നതെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യം തീർക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

By Divya