Mon. Dec 23rd, 2024

ഡോളര്‍ കടത്ത് കേസില്‍പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍ എ.ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യും.ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കി.നയതന്ത്രപ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് ഷൈന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

By Divya