Mon. Dec 23rd, 2024

കോവിഡ് പോരാട്ടം എണ്ണിപ്പറഞ്ഞ് ഐസക്.1. കോവിഡിന് സൗജന്യ ചികില്‍സ ഉറപ്പാക്കി 2. ആരോഗ്യവകുപ്പിന്റെ ചെലവുകള്‍ക്ക് നിയന്ത്രണം എടുത്തുകളഞ്ഞു ∙ 2021–22 ല്‍ ആരോഗ്യവകുപ്പില്‍ നാലായിരം തസ്തിക സൃഷ്ടിക്കും. തസ്തികകള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് ആരോഗ്യവകുപ്പിന് തീരുമാനിക്കാം ∙ ക്ഷേമപെന്‍ഷന്ഉയര്‍ത്തി എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂപയായി ഉയര്‍ത്തി, ഏപ്രില്‍ മുതല്‍ ലഭിക്കും ∙ തദ്ദേസ്ഥാപനങ്ങള്‍ക്ക് 1000 കോടി വികസനഫണ്ടും മെയിന്റനന്‍സ് ഫണ്ടും ജനറല്‍ പര്‍പ്പസ് ഫണ്ടും ഉയര്‍ത്തു.2021–22 ല്‍ 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും ∙ എട്ടുലക്ഷം പേര്‍ക്ക് തൊഴില്‍021–22 ല്‍ എട്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

By Divya