Mon. Dec 23rd, 2024
ന്യൂദല്‍ഹി:

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്ര നിര്‍മാണത്തിനായി രാജ്യവ്യാപകമായി സംഭാവന സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഉണ്ടാക്കിയ ട്രസ്റ്റിലേക്കാണ് രാഷ്ട്രപതി അഞ്ച് ലക്ഷത്തി ആയിരം രൂപ നല്‍കിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

By Divya