Fri. Nov 22nd, 2024
ബെംഗളൂരു:

ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർ നിർമാതാക്കളായ ടെസ്‌ല ഒരു ഇന്ത്യൻ സബ്‌സിഡിയറി ആരംഭിച്ചു, ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാനുഫാക്ചറിംഗ് പ്ലാന്റും ആർ ആൻഡ് ഡി യൂണിറ്റും സൃഷ്ടിക്കാൻ തയ്യാറെടുക്കുന്നു.

ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്റ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള യൂണിറ്റ് ജനുവരി എട്ടിന് ബെംഗളൂരുവിൽ ആരംഭിച്ച് വൈഭവ് തനേജ, വെങ്കട്ടരംഗം ശ്രീറാം, ഡേവിഡ് ജോൺ ഫെയ്ൻസ്റ്റെയ്ൻ എന്നിവരെ ഡയറക്ടർമാരായി നിയമിച്ചതായി കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.

By Divya