Mon. Dec 23rd, 2024

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബ്രസീലിലെ 70 കാരന്റെ മെഴുകില്‍ തീര്‍ത്ത ശില്പങ്ങളെക്കുറിച്ചാണ്. ശില്പങ്ങളെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. 70 കാരനായ അര്‍ലിന്റോ അര്‍മാക്കോളോയാണ് മെഴുകില്‍ ശില്പങ്ങൾ തീര്‍ത്തിരിക്കുന്നത്.

എന്തുകൊണ്ടാണ് ബ്രസീലിയന്‍ കലാകാരനായ അര്‍ലിന്റോയുടെ ചിത്രങ്ങള്‍ വൈറലാകുന്നത് എന്നല്ലേ? കാരണമുണ്ട്. ഗാന്ധിജി, നെല്‍സണ്‍ മണ്ടേല, ഫ്രാന്‍സിസ് മാര്‍പാപ്പ, മദര്‍ തെരേസ, ക്വീന്‍ എലിസബത്ത്, മെര്‍ലിന്‍ മണ്ട്രോ തുടങ്ങി ചരിത്ര പ്രശസ്തരുടെ രൂപമാണ് അര്‍ലിന്റോ മെഴുക് പ്രതിമയാക്കിയത്. തീര്‍ച്ചയായും ഇതുകൊണ്ട് മാത്രം ശില്പങ്ങള്‍ ശ്രദ്ധിക്കപ്പെടില്ല.

By Divya