Mon. Dec 23rd, 2024

മുംബൈ:

ഓഹരി വിപണിയിൽ റെക്കോഡ് നേട്ടംതുടരുന്നു. 50,000 എന്ന നാഴികക്കല്ല് പിന്നിടാൻ സെൻസെക്സിന് ഇനി അധികദൂരമില്ല.സെൻസെക്സ് 216 പോയന്റ് നേട്ടത്തിൽ 49,733ലും നിഫ്റ്റി 67 പോയന്റ് ഉയർന്ന് 14,630ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1106 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 336 ഓഹരികൾ നഷ്ടത്തിലുമാണ്. 58 ഓഹരികൾക്ക് മാറ്റമില്ല.

By Divya