Wed. Jan 22nd, 2025

ദു​ബൈ: മൂ​ന്ന​ര വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പു​ക​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ച്, ഖ​ത്ത​റു​മാ​യു​ള​ള ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന യു.​എ.​ഇ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് പ്ര​വാ​സി ജ​ന​ത സ്വീ​ക​രി​ച്ച​ത്. ഖ​ത്ത​റി​ലേ​ക്കു​ള്ള എ​ല്ലാ യാ​ത്രാ​മാ​ർ​ഗ​ങ്ങ​ളും തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന യു.​എ.​ഇ​യു​ടെ പ്ര​ഖ്യാ​പ​നം അ​ത്ര​യ​ധി​കം സ​ന്തോ​ഷ​മാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളി​ലാ​യി കു​ടും​ബ​ന്ധ​ങ്ങ​ളും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​മു​ള്ള പ്ര​വാ​സി​ക​ളി​ലു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന യാ​ത്രാ​ദു​രി​ത​ത്തി​ന് അ​റു​തി​യാ​കു​ന്ന​തി​ന് പി​ന്നാ​ലെ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പം വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​തി​ലും പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ആ​ഹ്ലാ​ദ​മാ​ണ് പ്ര​വാ​സി ജ​ന​ത പ്ര​ക​ടി​പ്പി​ച്ച​ത്.

By Divya