Wed. Jan 22nd, 2025

തിരുവനന്തപുരം : നിർദിഷ്ട സിൽവർലൈൻ വേഗ റെയിൽപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്നും വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) പുതുക്കണമെന്നും ദക്ഷിണ റെയിൽവേ നിർദേശിച്ചു. പ്രധാനമായും എറണാകുളം – കാസർകോട് ഭാഗത്തെ അലൈൻമെന്റിലാണു മാറ്റം നിർദേശിച്ചിരിക്കുന്നത്. റെയിൽവേ ചട്ടങ്ങൾ പാലിക്കാത്ത നിർമാണങ്ങൾ ഒഴിവാക്കണമെന്നും കൺസ്ട്രക്‌ഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനു (കെ– റെയിൽ) നൽകിയ ശുപാർശയിൽ പറയുന്നു.

By Divya