Wed. Jan 22nd, 2025
അങ്കോള:

 

കേന്ദ്ര മന്ത്രി ശ്രീപദ് നായിക്കും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ശ്രീപദ് നായിക്കിന്റെ ഭാര്യ വിജയ നായിക് അപകടത്തിൽ മരിച്ചു. കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലാണ് അപകടം നടന്നത്.

ശ്രീപദ് നായിക്കിനെ ഗുരുതരാവസ്ഥയിൽ ചികിത്സയ്ക്കായി ഗോവയിലേക്ക് മാറ്റി.