Wed. Jan 22nd, 2025
Donald Trump and Joe Biden

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല. ചടങ്ങുകള്‍ക്ക് തൊട്ടുമുന്‍പ് ട്രംപ് വാഷിംഗടണ്‍ ഡി.സി വിടുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് ചടങ്ങിനെത്തുമെന്നറിയിച്ചിട്ടുണ്ട്.

By Divya