Wed. Sep 3rd, 2025

ന്യൂഡൽഹി ∙ യുകെയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിയവരെ ക്വാറന്റീനിൽ അയയ്ക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം. സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച ശേഷം യുകെയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഇന്നലെ രാവിലെ പത്തരയോടെ എത്തിയ മലയാളികളടക്കമുള്ളവർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി. ആശയക്കുഴപ്പം മൂലം ഇരുന്നൂറിലധികം മലയാളികൾക്കു കൊച്ചിയിലേക്കു തുടർയാത്രയ്ക്കുള്ള വിമാനം നഷ്ടമായി

By Divya