Wed. Jan 22nd, 2025

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ചെറിയ സ്‌കോറിന് പുറത്തായെ
ങ്കിലും ഋഷഭ് പന്തിനെ തേടി സുപ്രധാന നേട്ടം. ഇന്ന് 36 റണ്‍സിനാണ് താരം പുറത്തായത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇത് റെക്കോഡാണ്. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് താരം 25 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് ഓസീസിനെതിരെ നേടുന്നത്.പുറത്താവാതെ നേടിയ 159 റണ്‍സാണ് ഉര്‍ന്ന സ്‌കോര്‍. ഇതുകൂടാതെ ഒരു അര്‍ധ സെഞ്ചുറി പോലും പന്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടില്ല.

By Divya