Mon. Dec 23rd, 2024
കോഴിക്കോട്:

 
മാനാഞ്ചിറയില്‍ വരയിലൂടെ ദില്ലിയില്‍ സമരത്തിലുള്ള കര്‍ഷകര്‍ക്ക് പിന്തുണ. 150 മീറ്റര്‍ ക്യാന്‍വാസില്‍ നൂറ് ചിത്രകാരന്‍മാര്‍ വരയിലൂടെ പ്രതിഷേധിച്ചു. വിവിധ കര്‍ഷക സംഘടനകളും കലാകാരന്‍മാരും തുടർ പ്രതിരോധത്തില്‍ പങ്കാളികളായി. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകരുടെ വിലാപം. സഹന സമരം. പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍. മണ്ണും മനുഷ്യനുമായുള്ള ആത്മബന്ധം എന്നിവയൊക്കെ വരച്ച് കർഷകസമരത്തിന പിന്തുണ തീർത്തു.

By Divya