പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് ജാമ്യം. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോ
ഗ്യസ്ഥിതി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, പാസ്പോര്‍ട്ട്
കോടതിയില്‍ കെട്ടിവയ്ക്കണം തുടങ്ങി കര്‍ശനഉപാധികള്‍ ഉണ്ട്.
