Mon. Dec 23rd, 2024

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 338 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും 50 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ചുകഴിഞ്ഞു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 23 ഓവറില്‍ 61-0 എന്ന സ്‌കോറിലാണ് ഇന്ത്യ. ഗില്‍ 31 റണ്‍സും രോഹിത് 24 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.

By Divya