Sun. Feb 23rd, 2025

യുഎസ് പാര്‍ലമെന്‍റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ മരണം നാലായി. പ്രക്ഷോഭകാരികളെ നിയന്ന്ത്രിക്കാനുള്ള പൊലീസ് വെടിവയ്പിലാണ് ഇതില്‍ ഒരു മരണം. 52 അക്രമികള്‍ അറസ്റ്റിലായി‍, രണ്ട് പൈപ്പ് ബോംബകള്‍ കണ്ടെടുത്തു. അതേസമയം അരിസോണയിലെ ബൈഡന്‍ വിജയത്തിനെതിരായ പ്രമേയം സെനറ്റും ജനപ്രതിനിധി സഭയും തള്ളി റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ എതിര്‍ത്തു. ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ഇരുസഭകളും വീണ്ടും േചരന്നു

By Divya