Wed. Jan 22nd, 2025

വാഷിംഗ്ടണ്‍: അമേരിക്കയിലെ ജനവിധിയെ ചോദ്യം ചെയ്ത് ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നത് വിവാദമാകുന്നു.ഏതാനും മണിക്കൂറുകളായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിലാണ് ഇന്ത്യയുടെ പതാക പിടിച്ച് ചിലരെത്തിയത്. കാപിറ്റോളിനു മുന്നിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പതാകകള്‍ക്കിടയില്‍ ഇന്ത്യന്‍ പതാക പാറുന്നത്.

By Divya