Wed. Oct 8th, 2025

എന്‍സിപി കേരള ഘടകത്തില്‍ ഭിന്നത ശക്തമായിരിക്കെ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തേടി പീതാംബരന്‍ പക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന കണ്ടു. പവാറുമായുള്ള കൂടിക്കാഴ്ച അനുകൂലമെന്ന് ടി.പി. പീതാംബരന്‍ മുംബൈയില്‍ പ്രതികരിച്ചു. പാലായില്‍ എന്‍സിപി തന്നെ മല്‍സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.കേരളത്തിലെ സാഹചര്യം മന്ത്രി എ.കെ. ശശീന്ദ്രനും പവാറിനെ കണ്ട് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

By Divya