Mon. Dec 23rd, 2024
Speaker P Sreeramakrishnan

തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ 22 ാം സമ്മേളനം നാളെ തുടങ്ങും. നാളെ നയപ്രഖ്യാപന പ്രസംഗം നടക്ക്കും. ഈ മാസം 15 നാണ് കേരള ബജറ്റ്. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ നോട്ടീസിന് മേൽ യുക്തമായ നടപടി സ്വവീകരിക്കുമെന്ന് സ്‍പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോട്ടീസ് ചട്ട പ്രകാരമാണ്, ഈ വിഷയം ചർച്ചയ്ക്ക്എടുക്കാമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. തന്‍റെ പിഎ അയ്യപ്പന് ലഭിച്ച കസ്റ്റംസ് നോട്ടീസ് വിഷയയത്തിൽ അന്വേഷണത്തെ തടസപ്പെടുത്തുകയല്ലെന്ന് സ്പീക്കർ പറഞ്ഞു.

By Divya