Sat. Jan 18th, 2025

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി ജനുവരി ഏഴിന് നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഒടുവില്‍ അനുമതി നല്‍കി ഹരിയാന പൊലീസ്. കുണ്ഡലി-പല്‍വല്‍ എക്‌സ്പ്രസ് ഹൈവേയില്‍ റാലി നടത്തുമെന്നാണ് കര്‍ഷകരുടെ തീരുമാനം.
ജനുവരി ആറിന് നടത്താന്‍ തീരുമാനിച്ചിരുന്ന റാലിയാണ് ഏഴിലേക്ക് മാറ്റിയത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന റാലിയുടെ മുന്നോടിയായാണ് വ്യാഴാഴ്ച കര്‍ഷക റാലി സംഘടിപ്പിക്കുന്നത്.

By Divya