Thu. Dec 19th, 2024

ദുബായ് ∙ കോവിഡ് നൽകിയ തിരിച്ചറിവുകളെ തുടർന്നു ഷോപ്പിങ് ശീലങ്ങളിൽ മാറ്റംവരുത്തി മലയാളികൾ. നാട്ടിൽ അവധിക്കു പോകുന്നവർ പോലും ഷോപ്പിങ് വെട്ടിച്ചുരുക്കിയതോടെ  ഒഴിവായത് ‘ഹെവി ലോഡ്’.   വിമാനത്താവളങ്ങളിലെ ബാഗേജ്  ദുരിതവും ഇതോടെ ഒഴിവായി. ഓഫറുകൾ നോക്കി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന പതിവ് മലയാളികളിൽ വലിയൊരു വിഭാഗം നിർത്തി.

By Divya