Thu. Dec 19th, 2024

മസ്‍കത്ത്: ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻ കമ്പനിക്ക് (വോഡഫോൺ) ക്ലാസ് 1 ലൈസൻസ് നൽകിക്കൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ രാജ്യത്തെ ഒമാനിലെ മൂനമത്തെ ടെലിഫോൺ കമ്പനിയായി മാറിയിരിക്കുകയാണ് വോഡഫോൺ. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഒമാൻ ഫ്യൂച്ചർ ടെലികമ്മ്യൂണിക്കേഷൻ കമ്പനി അധികൃതർ അറിയിച്ചു .

By Divya