Thu. Aug 28th, 2025

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി പൊലീ‌സിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിർഭയ പോലെ ബദാവുനിൽ നടന്ന കൂട്ടബലാത്സംഗക്കേസിന് കാരണം പൊലീസിന്റെ അശ്രദ്ധയാണെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ പറഞ്ഞു. സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാര്‍ പരാജയമാണെന്നും പ്രിയങ്ക ആഞ്ഞടിച്ചു.

By Divya