വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളളുടെ അമ്മ. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം
കോടതിയെ സമീപിക്കുമെന്ന് വാളയാര്‍ നീതി സമരസമിതി വ്യക്തമാക്കി. രണ്ടാമത്തെ കുട്ടിയുടെ മരണം ആത്മഹത്യയാണ
ന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ ശരിയല്ലെന്ന് മുന്‍ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍
