Fri. Aug 8th, 2025

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നണിയെ നയിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സമരമുഖത്ത് സജീവമായി ഉമ്മൻചാണ്ടി. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.തദേശതിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ എഐസിസി അംഗം നാളെ കോട്ടയത്ത് എത്താനിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ നീക്കം.

By Divya