Thu. Dec 19th, 2024

കോഴിക്കോട്: യുഡിഎഫ് മുന്നണി വിട്ട കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന്
ഉൾപ്പെടെ നൽകണമെന്ന് കെ മുരളീധരൻ എംപി. പഞ്ചായത്ത് തെരഞ്ഞടുപ്പിലെ തോല്‍വി യുഡിഎഫിന് കിട്ടിയ ഷോക്
രീറ്റ്മെന്‍റാണ്. ഈ തോല്‍വി നിയമസഭ തെരെഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും
സ്ത്രീകൾക്കും പ്രാതിനിധ്യം വേണം. നാല് തവണയിൽ കൂടുതൽ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും മുരളീധ
രൻ പറഞ്ഞു.

By Divya