Thu. Dec 19th, 2024

അൽ ഉലായിൽ നടക്കുന്ന 41–ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അടക്കമുള്ള അംഗ രാജ്യങ്ങളിലെ നേതാക്കന്മാർ റിയാദില്‍ എത്തിത്തുടങ്ങി. യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കന്മന്മാരും പ്രതിനിധി സംഘങ്ങളും ഉച്ചയോടെ എത്തിച്ചേർന്നു. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്‍റെ നേതൃത്വത്തിൽ അരങ്ങേറുന്ന ഉച്ചകോടിക്ക് ഇന്ന് വൈകിട്ടാണ് തുടക്കം കുറിക്കുക.

By Divya