പക്ഷിപ്പനിയില്‍ കേന്ദ്ര ഇടപെടല്‍. കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പ്രതിരോധനടപടി ഏകോപിപ്പി
ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നു. കേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലുമാണ് പക്ഷി
പ്പനി സ്ഥിരീകരിച്ചത്. ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതിലിലൂടെയായിരുന്നു രോഗ
സ്ഥിരീകരണം. പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
