Thu. Dec 19th, 2024

ന്യൂദല്‍ഹി: രാജ്യം രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അനുമതി.ആദ്യത്തെ ദിവസങ്ങളില്‍ ഭാരത് ബയോടെക്കിന്റെ വാക്‌സിന് അനുമതി ലഭിച്ചിരുന്നില. എന്നാല്‍ ഏറ്റവും ഒടവിലത്തെ യോഗത്തില്‍ അനുമതി നല്‍കുകയായിരുന്നു.കൊവാക്‌സിന് അനുമതി നല്‍കാന്‍ സമതി തിടുക്കം കാട്ടിയെന്നും ഡിസംബര്‍ 30, ജനുവരി 1 തിയതികളില്‍ നടന്ന യോഗത്തില്‍ അനുമതി നല്‍കാനാവില്ലെന്ന നിലപാടെടുത്ത സമിതി രണ്ടാം തിയതി നടന്ന യോഗത്തില്‍ നിലപാട് മാറ്റുകയായിരുന്ന.

By Divya