Fri. Aug 8th, 2025

കൊച്ചി∙ വാഗമൺ റിസോർട്ടിൽ ലഹരി നിശാപാർട്ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തൃപ്പൂണിത്തുറയിലാണു താമസിക്കുന്നതെങ്കിലും കൊൽക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാൻ അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനു താൻ പറഞ്ഞതു മനസ്സിലാകാതെ പോയതിനാലാണു പ്രതിയാക്കിയതെന്നും ഹർജിക്കാരി പറയുന്നു.

By Divya