പന്തളം നഗരസഭയിൽ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ സിപിഎമ്മിൽ കടുത്ത നടപടി. പന്തളം ഏരിയ സെക്രട്ടറിയെ സ്ഥഥാനത്തു നിന്ന് മാറ്റി. സംസ്ഥാന സമിതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. പന്തളം നഗരസഭയിലെ പരാജയത്തിന്
കാരണം സംഘടനാ വീഴ്ചയെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഏരിയാ സെക്രട്ടറി ഇ.ഫസലിനെ മാറ്റിയത്…
