Thu. Apr 17th, 2025

ഭോപ്പാല്‍: 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്‌സിന്‍ പരീക്ഷിച്ചതായി പരാതി. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്‌സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍ നടത്തിയത്.
ട്രയല്‍ പരീക്ഷിക്കുമ്പോള്‍ കൊവിഡില്‍ നിന്ന് രക്ഷ നേടാനാണ് ഇന്‍ജക്ഷന്‍ എടുക്കുന്നതെന്ന് മാത്രമാണ് തങ്ങളോട് പറഞ്ഞതെന്ന് വാക്‌സിന്‍ കുത്തിവെച്ചവര്‍ പറയുന്നു.

By Divya