Mon. Dec 23rd, 2024

തൃശ്ശൂ‍ർ: വിവാദമുണ്ടാക്കിയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസ് ബലപരിശോധന തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് വടക്കാഞ്ചേരിയിൽ എത്തി പരിശോധന നടത്തുന്നത്.
പരിശോധന നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കൺട്രോൾ വിഭാ​ഗം ഉദ്യോ​ഗസ്ഥരും പരിശോധന സംഘത്തിലുണ്ട്.

By Divya