Thu. Sep 11th, 2025

വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലേയ്ക്കുള്ള റോഡില്‍ നിര്‍മിച്ച വെയ്റ്റിങ് ഷെഡ് കം വാച്ച് ടവര്‍ അപകടഭീഷണിയായി മാറുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടം സെല്‍ഫി സ്പോട്ടാക്കി സഞ്ചാരികള്‍ അതിക്രമിച്ച് കടക്കുന്നതാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. അഗാധമായ കൊക്കയുള്ള ഇവിടെ സുരക്ഷാസംവിധാനങ്ങളൊന്നും ഇല്ല എന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

By Divya