Thu. Apr 10th, 2025 2:43:52 PM
compulsory confession in orthodox church supreme court issues notice to governments

കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സുപ്രീം കോടതിയുടെ അനുമതി. പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി കോടതി ശരിവച്ചു. പുതിയ പാർലമെൻ്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, സെൻട്രൽസെക്രട്ടറിയേറ്റ് കെട്ടിടം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇരുപതിനായിരം കോടി രൂപ ചിലവ് വരുന്ന പദ്ധതി. ഭൂമിയുടെ വിനിയോഗത്തില്‍ വരുത്തിയ മാറ്റവും അംഗീകരിച്ചു. നിര്‍മാണത്തിനിടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ നടപടി വേണമെന്നും കോടതി നിർദേശിച്ചു.

By Divya