ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭത്തിനു പരിഹാരം തേടി കേന്ദ്ര സർക്കാരും 40 കർഷക സംഘടനകളും തമ്മിൽ നടത്തിയ ഏഴാം ചർച്ചയും പരാജയം. 3 വിവാദ കൃഷിനിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ കേന്ദ്രം വിസമ്മതിച്ചതോടെ നാലര മണിക്കൂർ നീണ്ട ചർച്ച വഴിമുട്ടി.