Mon. Dec 23rd, 2024

കൊച്ചി ∙ വ്യവസായ, ഗാർഹിക ആവശ്യങ്ങൾക്കു കുറഞ്ഞ ചെലവിൽ ഇന്ധനം ലഭ്യമാക്കുന്ന കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്‌ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു 11നു രാഷ്ട്രത്തിനു സമർപ്പിക്കും.
വിഡിയോ കോൺഫറൻസ് ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഗവർണർ വാജുഭായ് വാല, മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുക്കും

By Divya